ഭൂമിയിലെ മാലാഖമാർ
താളത്തിലൊഴുകുന്ന ഗാത്രത്തിനൊരല്പംതാളപ്പിഴയൊന്നു സംഭവിച്ചാൽതനുവിന്റെ താളത്തിൻ അഭയത്തിനായി നാംതാങ്ങായി തേടുന്ന മാലാഖമാരിവർ – ദ്രുതംതാദാത്മ്യം പ്രാപിക്കും പോരാളികൾ കനിവിന്റെ നിറവായി, കാവലായ് സ്നേഹമായ്കണ്ണിമയ്ക്കാതെ അവർ കരുതിടുന്നുകരത്തിലൊതുക്കുന്നു ഹൃദയത്തിൻ മന്ത്രങ്ങൾകരുണാമയൻ തൻ കരുതൽ പോലെ നീതിയായ്, ന്യായമായ്…