Angels on the Earth

ഈ കാലഘട്ടത്തില്‍ൽ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ ചർച്ച ചെയ്യപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യപ്പെട്ട ട ട ഒരു മേഖലയാണ് ആരോഗ്യ മേഖല. അതിൻറെ അഭിവാജ്യ ഘടകമായവരാണ് പ്രത്യേകിച്ചും നഴ്സുമാർ അഥവാ ഭൂമിയിലെ മാലാഖമാർ. അവരിൽ പലർക്കും  സ്വന്തം ജീവൻ തന്നെ ബലി കൊടുക്കേണ്ടിവന്നു സമൂഹ രക്ഷക്കുവേണ്ടി. മുൻനിരയിൽ നിന്ന് അഹോരാത്രം സേവനം ചെയ്യുന്ന എല്ലാവർക്കും ഒരു കോടി പ്രണാമം.

One thought on “Angels on the Earth

Leave a Reply

Your email address will not be published. Required fields are marked *