Heavenly Gifts: ഒരു അവലോകനം

കോറോണയെന്ന മഹാമാരി ലോകത്തെ കീഴടക്കാൻ ശ്രമിക്കുമ്പോഴും , സാമൂഹിക അകലം പരസ്പരം അകന്നുനിൽക്കാൻ നമ്മെ നിര്ബന്ധിക്കുമ്പോഴും നാം അകലെയല്ല, അടുത്തുതന്നെ ആണെന്നുള്ള ഒരു ബോധ്യം നമുക്ക് ലഭിക്കുന്ന ഒരു അനുഭവമാണ് Heavenly gifts editions തുറക്കുമ്പോൾ നമ്മിൽ ഉളവാകുന്ന പ്രതീതി എന്ന് ഞങ്ങൾ മനസിലാക്കുന്നു . സഭയോടൊത്തു ചിന്തിക്കുവാനും,[…]

Continue reading …

കോവിഡിന്റെ രണ്ടാംവരവ്

യുകെയിൽ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങൾ അല്പം ആശ്വാസത്തിന് വക തരുന്നതായിരുന്നു. രാജ്യത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം വളരെയേറെ കുറയുകയും മരണനിരക്ക് വിരലിലെണ്ണാവുന്ന നിലയിലേക്ക് താഴുകയും ചെയ്തു. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ഹോട്ടലുകൾ, റസ്റ്റോറൻറ്കൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലേക്ക് ആളുകൾ വരുന്നത് പ്രോത്സാഹിപ്പിക്കുവാൻ[…]

Continue reading …

Cooking Competition: Second Prize

Shiny Geeson Kadavy has secured second prize in Heavenly Gifts adult cooking competition, Congratulations Shiny Geeson…. കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ ക്രിസ്ത്യാനികളുടെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഭവം തന്നെയാണ് പോർക്ക് . അതിൽതന്നെ രുചികരമായി വേറിട്ടുനിൽക്കുന്ന നൂതന രീതിയിലുള്ള ഒരു വിഭവമാണ്[…]

Continue reading …

Angels on the Earth

ഈ കാലഘട്ടത്തില്‍ൽ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ ചർച്ച ചെയ്യപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യപ്പെട്ട ട ട ഒരു മേഖലയാണ് ആരോഗ്യ മേഖല. അതിൻറെ അഭിവാജ്യ ഘടകമായവരാണ് പ്രത്യേകിച്ചും നഴ്സുമാർ അഥവാ ഭൂമിയിലെ മാലാഖമാർ. അവരിൽ പലർക്കും  സ്വന്തം ജീവൻ തന്നെ ബലി കൊടുക്കേണ്ടിവന്നു സമൂഹ രക്ഷക്കുവേണ്ടി. മുൻനിരയിൽ നിന്ന് അഹോരാത്രം സേവനം[…]

Continue reading …

ഒരു ഓണക്കാലം കൂടി

എല്ലാ പ്രവാസി മലയാളികളുടെ മനസ്സുകളിൽ ഗൃഹാതുര സ്മരണകളുണർത്തി കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോവുകയാണ്. കാലം മുന്നോട്ടു പോകുന്തോറും ആഘോഷങ്ങളുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും എല്ലാവരുടെ മനസ്സിലും സമൂഹത്തിലും ഉണ്ടാകുന്ന സന്തോഷവും ഉത്സാഹവും പറഞ്ഞറിയാക്കാവുന്നതിനും അപ്പുറമാണ്. കേരളത്തിൽ ജീവിച്ചിട്ടുള്ള ഏതൊരാൾക്കും തങ്ങളുടെ കുട്ടികാലത്തെ ഓണാഘോഷങ്ങളുടെ ഒരു[…]

Continue reading …

കൊറോണ: ഒരു വിചിന്തനം

“Spread Love everywhere you go. Let no one ever come to you without leaving happier”- ഇത് മറ്റാരുമല്ല, നമ്മുടെ സ്വന്തം അമ്മ – മദർ തെരേസയുടെ വാക്കുകളാണ്. അമ്മയെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ആ പുണ്യവതിയുടെ വാക്കുകൾ കടമെടുത്തുകൊണ്ടു തന്നെ ഞാൻ[…]

Continue reading …

ബലിയർപ്പണത്തിലെ അമ്മ

മുപ്പതുവെള്ളിക്കാശിൽ ഒറ്റികൊടുക്കപ്പെട്ട,രക്തത്തിൻ നിശബ്ദനിലവിളി,ഉറവയെടുത്ത മരുഭൂമിയിൽ,മാതൃഹൃദയത്തിൻ തുടിപ്പോന്നുനിലച്ചുപോയി . വപുസിനേറ്റു കലിപൂണ്ട ചമ്മട്ടിപ്രഹരങ്ങൾ ,ശിക്ഷണങ്ങൾ ശിക്ഷകളായി കൂടുമാറി,വിണ്ടുകീറിനീറിയ കൈകാൽത്തടങ്ങൾ,വിടവാങ്ങലിൻ ചിന്ഹങ്ങളായി മാറി. ഞെരിഞ്ഞിലിൽ കുരുങ്ങിയ ആട്ടിൻകുട്ടിപോൽ,ആർത്തുകരഞ്ഞോ പരദേശിതൻ പ്രാണൻ,നിലതെറ്റി നിണത്തിലിഴയുന്നു ജീവൻ,ഞെട്ടറ്റു വീണു പൊൻ അമ്മതൻ മടിയിൽ. കുരിശിൻചുവട്ടിൽ തൻ പ്രാണനെ ചേർത്തവൾ,തൻ മടിത്തട്ടാം ബലിവേദിയിൽ, തനയനാത്മാവിനൊപ്പംദൈവപിതാവിനിഷ്ടം പങ്കുവച്ചവൾ,രക്തസാക്ഷിണിയായി. ഊഴിയിൽ[…]

Continue reading …