ഭൂമി പുഞ്ചിരി പൊഴിക്കുംമ്പോഴാണ് ഇവിടോരോ പൂക്കളും .

ഓരോ മരവും ഭൂമിയിലിടുന്ന ഒപ്പാണ് അതിൻറെ വിത്ത്.

എഴുന്നേറ്റ് നിൽക്കാനുള്ള നിഴലിൻ്റെ ആഗ്രഹമാണ് മരങ്ങൾ.

കാറ്റ് അറിയുന്നുണ്ടാകുമോ വീണ് പോകുന്ന ഇലയുടെ പിടച്ചിൽ.

ഒരു മരം അതിൻ തണൽ മറക്കരുതൊരുനാളും.

Anna Martin, Eastham Cherupushpam Unit

Leave a Reply

Your email address will not be published. Required fields are marked *