ബലിയർപ്പണത്തിലെ അമ്മ
മുപ്പതുവെള്ളിക്കാശിൽ ഒറ്റികൊടുക്കപ്പെട്ട,രക്തത്തിൻ നിശബ്ദനിലവിളി,ഉറവയെടുത്ത മരുഭൂമിയിൽ,മാതൃഹൃദയത്തിൻ തുടിപ്പോന്നുനിലച്ചുപോയി . വപുസിനേറ്റു കലിപൂണ്ട ചമ്മട്ടിപ്രഹരങ്ങൾ ,ശിക്ഷണങ്ങൾ ശിക്ഷകളായി കൂടുമാറി,വിണ്ടുകീറിനീറിയ കൈകാൽത്തടങ്ങൾ,വിടവാങ്ങലിൻ ചിന്ഹങ്ങളായി മാറി. ഞെരിഞ്ഞിലിൽ കുരുങ്ങിയ ആട്ടിൻകുട്ടിപോൽ,ആർത്തുകരഞ്ഞോ പരദേശിതൻ പ്രാണൻ,നിലതെറ്റി നിണത്തിലിഴയുന്നു ജീവൻ,ഞെട്ടറ്റു വീണു പൊൻ അമ്മതൻ…
ആത്മാർത്ഥത ഇല്ലാത്ത കൈയ്യടിയോ
കഴിഞ്ഞ നാലുമാസമായി ഹോസ്പിറ്റലുകളിൽ കൊറോണ രോഗികൾക്കൊപ്പം സ്വജീവൻ പണയപ്പെടുത്തിയും ജോലി ചെയ്തുവരുന്ന ഡോക്ടർസ്, നഴ്സുമാർ, ഹെൽത്ത്കെയർ വർക്കേഴ്സ് തുടങ്ങിയ ഫ്രണ്ട് ലൈനിലുള്ള ആരോഗ്യപ്രവർത്തകരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഹെൽത്ത് സെക്രട്ടറിയും പൊതുസമൂഹവും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദനങ്ങൾകൊണ്ടു…
നീതി
മുതിർന്നവരുടെ കവിതാരചന മത്സരത്തിൽ രണ്ടാം സമ്മാനാർഹമായ കവിത. മാലോകർ ആ വാക്കിന്നാവർത്തിച്ച് അന്യോന്യംമാനുഷലോകത്ത് തേടിടുന്നു മാനത്തും,മണ്ണിലും മത്സരം ചെയ്കിലും മനുജൻ വളർന്നില്ല മനസ്സുകൊണ്ട് വർണ്ണത്തിൽ,വർഗ്ഗത്തിൽ വ്യത്യാസം കണ്ടവർ വർഗീയവാദികൾ ആയിടുന്നുവംശീയവെറിയാലെ വെപ്രാളം പൂണ്ടവർ വരുത്തിവയ്ക്കുന്നതോ വൻവിനകൾ ഒത്തിരി ആശയോടോത്ത് വളർന്നവർ ഒന്നാകെ…
June Editorial
പ്രിയ സുഹൃത്തുക്കളെ,
Heavely Gifts എന്ന നമ്മുടെ ഈ-പ്ലാറ്റ്ഫോമിൽ എഴുതുകയും വായിക്കുകയും ചെയ്യുന്ന നിങ്ങളെ ഓരോരുത്തരെയും എഡിറ്റോറിയൽ ടീമിന്റെ അഭിനന്ദനം അറിയിക്കുന്നു.
അതുപോലെ തന്നെ വളർന്നു വരുവാൻ ആഗ്രഹിക്കുന്ന പ്രതിഭകൾക്കായി വരും കാലങ്ങളിൽ വിവിധ തരത്തിലുള്ള മത്സരങ്ങൾ തുടങ്ങാൻ തീരുമാനിച്ചു. തുടക്കമെന്ന നിലയിൽ കവിത രചന മത്സരം ആണ് ആദ്യം[…]…