കവിതാരചന : മത്സര ഫലം

ഹെവൻലി ഗിഫ്റ്സ് ആദ്യമായി നടത്തിയ കവിതാ രചനാ മത്സരത്തിന് ഇടവക സമൂഹത്തിൽ നിന്നു ലഭിച്ച അഭിനന്ദനാർഹമായ പ്രതികരണത്തിന് എഡിറ്റോറിയൽ ബോർഡിൻറെ അഭിനന്ദനങ്ങള്‍ ….
പുതുമകൊണ്ടും കാവ്യാത്മകത കൊണ്ടും മികച്ചു നിന്ന വളരെയധികം രചനകൾ മത്സരത്തിന് പേരു ചേർക്കയുണ്ടായി.അവയിൽ നിന്നും പ്രഗൽഭരായ വിധികർത്താക്കളാൽ ഫലം നിർണയിക്കപ്പെട്ടു ഒന്നും രണ്ടും സ്ഥാനത്തിനർഹരായവർ താഴെ പറയുന്നവർ ആണ്


മുതിർന്നവർ ( 13 വയസിനു മുകളിൽ )
ഒന്നാം സ്ഥാനം
Lincy Varkey
രണ്ടാം സ്ഥാനം
Lovely Benny

കുട്ടികകൾ ( 13 വയസ്സ് വരെ )
ഒന്നാം സ്ഥാനം
Maria Joseph
രണ്ടാം സ്ഥാനം
Joel Jobby

സമ്മാനാർഹരായവർക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽകൂടി എഡിറ്റോറിയൽ സമിതിയുടെ അഭിന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *