Let’s Begin
സ്വന്തം നാടുവിട്ട് മറ്റൊരു രാജ്യത്ത് പ്രവാസികളായി ജീവിക്കുന്ന നമ്മളോരോരുത്തരും സ്വതസിദ്ധമായി നമുക്കു ലഭിച്ചിട്ടുള്ളതും, ജീവിതാനുഭവങ്ങളിൽനിന്നും ആർജിതമായിട്ടുള്ളതുമായ നമ്മുടെ കലാ, സാഹിത്യ സാംസ്കാരികമായ കഴിവും, വിജ്ഞാനവും പരസ്പരം പങ്കുവയ്ക്കുന്നതിനും മറ്റുള്ളവരുമായി സംവേദിക്കന്നതിനുമായി ഒരു വേദി ഒരുക്കുക…
കൊറോണ കാലത്തെ ‘ചില’ ക്രിസ്തീയ ചിന്തകൾ
താങ്ങുവാനാവതില്ലിന്നും എനിക്കങ്ങേ
കുരിശ്ശിൽ കിടന്നുള്ള ദയനീയമാം നോട്ടം.
എന്തിനുവേണ്ടി നീ കുരിശ്ശേറി എന്നുള്ള
ആ സത്യം നിൻമക്കൾ പാടെ മറക്കുന്നു.
വഴികാട്ടിയാകേണ്ടോർ വഴിവിട്ടു നടക്കുമ്പോൾ
എൻകാലുമിടറുന്നതറിയുന്നൊരു തേങ്ങലായ്.
നിന്നിലെ നീതിയും നീൻ്റെ കാരുണ്യവും,
അനന്തമാം സ്നേഹവും ആർദ്രമാം നോട്ടവും,
നിൻമക്കൾക്കിവ …
…
അഗതിമന്ദിരത്തിലെ മാതാവ്
“ഈ നാട് മുഴുവൻ മാറിയിട്ടും ഈ സ്ഥലത്തിനു മാത്രം ഒരു മാറ്റവും ഇല്ല, അല്ലേ?” എൻ്റെ ചോദ്യത്തിന് ഉത്തരമെന്നവണ്ണം അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കാതെ ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. ഡ്രൈവ് ചെയ്യുന്നതിനിടയിൽ റോഡിൽനിന്നും ദൃഷ്ടി ഉയർത്തി ഞാൻ ലിസ്സിയെ ഒന്നു നോക്കി. അലസ്സമായി, അകലേക്ക് കണ്ണും നട്ട് അവൾ ഇരിക്കുകയാണ്. വിവാഹം കഴിഞ്ഞ് പതിനാലു വർഷമായിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്തതിൻ്റെ വേദന ഒരു നിസ്സംഗ …