Articles Editorial

ഹെവൻലി ഗിഫ്റ്സ് പൂർത്തിയാക്കിയ പ്രഥമ വർഷത്തിലൂടെ

ലോകജനത ഒരുമിച്ച് കടന്നു പോകേണ്ടി വന്ന ഒരു മഹാമാരി, പരിചിതമല്ലാത്ത പ്രോട്ടോകോളുകൾ കൂട്ടയ്മകളെയും സൗഹൃദങ്ങളെയും എന്തിനേറെ ഒരു കുടുംബത്തിലുള്ള വ്യക്തികളെ തന്നെയും പരസ്പരം കാണുന്നതിൽ നിന്നും വിലക്കിയ ഒരു സാഹചര്യം ഉണ്ടായപ്പോൾ അതിനെ മറികടക്കുവാൻ…Continue readingഹെവൻലി ഗിഫ്റ്സ് പൂർത്തിയാക്കിയ പ്രഥമ വർഷത്തിലൂടെ

Editorial

Editorial : May

പതിനായിരക്കണക്കായ വർഷങ്ങൾക്കുള്ളിൽപ്രകൃതിയും മനുഷ്യരും തമ്മിലുള്ള ചരിത്രം പരിശോദിച്ചാൽകഴിഞ്ഞ നൂറ് വർഷത്തിനുള്ളിലാണ്മനുഷ്യൻ്റെ ഇടപെടൽ ഭുമിക്കും, പ്രകൃതിക്കു തന്നെയും വലിയ മാറ്റങ്ങൾക്കും നാശത്തിനും കാരണമായിട്ടുള്ളത്. വൈദ്യുതിയുടെ കണ്ടുപിടുത്തം തുടർന്ന് മോട്ടോർ വാഘനങ്ങളുടെ വരവ്, ഭൂ മിക്കടിയിൽ നിന്നും…Continue readingEditorial : May

Editorial

ഉയിർപ്പു തിരുന്നാളാശംസകൾ

ഉയിർപ്പു തിരുനാൾ സമാഗതമായിരിക്കുന്നു. വലിയ പ്രതീക്ഷയുടെ പൂർത്തീകരണമാണല്ലോ ഉയിർപ്പ്. ഇസ്രയേൽ ജനത്തിന്റെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്റെ പൂർത്തീകരണം , ദൈവപിതാവിന്റെ വലിയ കാരുണ്യത്തിന്റെ പൂർത്തീകരണം, ദൈവസ്നേഹത്തിന്റെ പൂർത്തീകരണം, ദൈവിക വെളിപാടുകളുടെ പൂർത്തീകരണം. ഉയിരപ്പ്തിരുനാൾ സന്തോഷത്തിന്റെ തിരുനാളാണ്.…Continue readingഉയിർപ്പു തിരുന്നാളാശംസകൾ

Articles Editorial

Christmas Message: Fr Tomy Adattu

ക്രിസ്മസ് ഒരു കണ്ടുമുട്ടലിന്റെ തിരുന്നാളാണ്. ദൈവം മനുഷ്യനെ അന്വേഷിച്ചു സ്വർഗത്തിൽ നിന്നിറങ്ങി മനുഷ്യ ജീവിതത്തിന്റെ സാധാരണ വഴികളിലൂടെ മനുഷ്യനായി തന്നെ നടക്കാൻ ആരംഭിച്ച ദിനം.ഈ വഴികളിലൂടെ മനുഷ്യനായി തന്നെ നടക്കാൻ നമ്മുക്കാകട്ടെ എന്ന ആശംസയോടെ…Continue readingChristmas Message: Fr Tomy Adattu

Editorial

സൈബർ കള്ളന്മാർ

ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകളും ചതികളും ഇന്ന് വാർത്ത അല്ലാതെ ആയിട്ടുണ്ട്. നാമെല്ലാം തട്ടിപ്പിൽ പെടാതിരിക്കാൻ ജാഗരൂകരുമാണ്. എന്നാൽ എത്ര കരുതി ഇരുന്നാലും വിശ്വസിച്ചു പോകുന്ന തരത്തിൽ കള്ളന്മാരും തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം…Continue readingസൈബർ കള്ളന്മാർ

Articles Editorial

Heavenly Gifts: ഒരു അവലോകനം

കോറോണയെന്ന മഹാമാരി ലോകത്തെ കീഴടക്കാൻ ശ്രമിക്കുമ്പോഴും , സാമൂഹിക അകലം പരസ്പരം അകന്നുനിൽക്കാൻ നമ്മെ നിര്ബന്ധിക്കുമ്പോഴും നാം അകലെയല്ല, അടുത്തുതന്നെ ആണെന്നുള്ള ഒരു ബോധ്യം നമുക്ക് ലഭിക്കുന്ന ഒരു അനുഭവമാണ് Heavenly gifts editions…Continue readingHeavenly Gifts: ഒരു അവലോകനം

Editorial

കോവിഡിന്റെ രണ്ടാംവരവ്

യുകെയിൽ ജീവിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒന്നു രണ്ടു മാസങ്ങൾ അല്പം ആശ്വാസത്തിന് വക തരുന്നതായിരുന്നു. രാജ്യത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം വളരെയേറെ കുറയുകയും മരണനിരക്ക് വിരലിലെണ്ണാവുന്ന നിലയിലേക്ക് താഴുകയും ചെയ്തു. ജനങ്ങൾ സാധാരണ…Continue readingകോവിഡിന്റെ രണ്ടാംവരവ്

Editorial

ഒരു ഓണക്കാലം കൂടി

എല്ലാ പ്രവാസി മലയാളികളുടെ മനസ്സുകളിൽ ഗൃഹാതുര സ്മരണകളുണർത്തി കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോവുകയാണ്. കാലം മുന്നോട്ടു പോകുന്തോറും ആഘോഷങ്ങളുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും എല്ലാവരുടെ മനസ്സിലും സമൂഹത്തിലും ഉണ്ടാകുന്ന സന്തോഷവും…Continue readingഒരു ഓണക്കാലം കൂടി

Editorial

കവിതാരചന : മത്സര ഫലം

ഹെവൻലി ഗിഫ്റ്സ് ആദ്യമായി നടത്തിയ കവിതാ രചനാ മത്സരത്തിന് ഇടവക സമൂഹത്തിൽ നിന്നു ലഭിച്ച അഭിനന്ദനാർഹമായ പ്രതികരണത്തിന് എഡിറ്റോറിയൽ ബോർഡിൻറെ അഭിനന്ദനങ്ങള്‍ ….പുതുമകൊണ്ടും കാവ്യാത്മകത കൊണ്ടും മികച്ചു നിന്ന വളരെയധികം രചനകൾ മത്സരത്തിന് പേരു…Continue readingകവിതാരചന : മത്സര ഫലം

Editorial

ആത്മാർത്ഥത ഇല്ലാത്ത കൈയ്യടിയോ

കഴിഞ്ഞ നാലുമാസമായി ഹോസ്പിറ്റലുകളിൽ കൊറോണ രോഗികൾക്കൊപ്പം സ്വജീവൻ പണയപ്പെടുത്തിയും ജോലി ചെയ്തുവരുന്ന ഡോക്ടർസ്, നഴ്സുമാർ, ഹെൽത്ത്കെയർ വർക്കേഴ്സ് തുടങ്ങിയ ഫ്രണ്ട് ലൈനിലുള്ള ആരോഗ്യപ്രവർത്തകരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഹെൽത്ത് സെക്രട്ടറിയും പൊതുസമൂഹവും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദനങ്ങൾകൊണ്ടു…Continue readingആത്മാർത്ഥത ഇല്ലാത്ത കൈയ്യടിയോ