Poetry

Mother

നിറമാർന്ന ജീവിത ധരണിയിൽതിരിനീട്ടി വഴി വിളക്കായെൻ്റെ അമ്മ….!! കള്ളം പറഞ്ഞാലും കഷ്ടത ചെയ്താലും ഉള്ളിലൊതുക്കുമെന്നമ്മ. പരിഭവമില്ല, പരാതിയില്ല, ഉപാധിയില്ലമ്മയ്ക്കു സ്നേഹിക്കുവാൻ. നൻമ്മ തൂകും തിരമാല പോലാക്കടൽമിന്നിത്തിളങ്ങുന്നു താരകമായ്. അമ്മ എൻ ചാരത്തെവിടെയോ ഉണ്ടെന്ന ഓർമ്മ…Continue readingMother

Poetry

ഒരു പ്രാർത്ഥനാ ഗാനം

സന്ധ്യയിലങ്ങേ സന്നിധിയിൽ ഒരു തിരിയായ് തെളിയാനായെങ്കിൽ പുലരിയിലങ്ങേ കീർത്തനമായ് കിളിയുടെ നാവിലുണർന്നെങ്കിൽ ഞാനൊരു സംഗീതമായെങ്കിൽ… മലരിലെ മധുവിലും മതിയായ സ്നേഹമേ നിന്നെയറിയാനായെങ്കിൽ നിന്റെ മിഴിയിലേക്കുറ്റു നോക്കുമ്പോഴെൻ ഹൃദയം ബലിപീഠമായെങ്കിൽ ഞാനൊരു ബലിയായ് തീർന്നെങ്കിൽ… അഴലിൻ…Continue readingഒരു പ്രാർത്ഥനാ ഗാനം

Video

Happy Onam

ഈ പൊന്നിൻ ചിങ്ങമാസത്തിൽ ഓണപ്പൂവിളികളും, പൂക്കളവും, ഊഞ്ഞാലും, ഓണസദ്യയും എല്ലാമെല്ലാമായി മലയാളികൾ ലോകമെമ്പാടും തിരുവോണത്തെ വരവേൽക്കുമ്പോൾ ഹെവൻലി ഗിഫ്റ്റ്സിൻ്റെ നേതൃത്വത്തിൽ നമ്മുടെ ലണ്ടൻ ഈസ്റ്റു ഹാമിലെ കുട്ടികൾ, മാവേലിയോടൊപ്പം ചേർത്തൊരുക്കിയ ഓണച്ചുവടുകളും , മലയാളി…Continue readingHappy Onam

Articles Editorial

ഹെവൻലി ഗിഫ്റ്സ് പൂർത്തിയാക്കിയ പ്രഥമ വർഷത്തിലൂടെ

ലോകജനത ഒരുമിച്ച് കടന്നു പോകേണ്ടി വന്ന ഒരു മഹാമാരി, പരിചിതമല്ലാത്ത പ്രോട്ടോകോളുകൾ കൂട്ടയ്മകളെയും സൗഹൃദങ്ങളെയും എന്തിനേറെ ഒരു കുടുംബത്തിലുള്ള വ്യക്തികളെ തന്നെയും പരസ്പരം കാണുന്നതിൽ നിന്നും വിലക്കിയ ഒരു സാഹചര്യം ഉണ്ടായപ്പോൾ അതിനെ മറികടക്കുവാൻ…Continue readingഹെവൻലി ഗിഫ്റ്സ് പൂർത്തിയാക്കിയ പ്രഥമ വർഷത്തിലൂടെ

Editorial

Editorial : May

പതിനായിരക്കണക്കായ വർഷങ്ങൾക്കുള്ളിൽപ്രകൃതിയും മനുഷ്യരും തമ്മിലുള്ള ചരിത്രം പരിശോദിച്ചാൽകഴിഞ്ഞ നൂറ് വർഷത്തിനുള്ളിലാണ്മനുഷ്യൻ്റെ ഇടപെടൽ ഭുമിക്കും, പ്രകൃതിക്കു തന്നെയും വലിയ മാറ്റങ്ങൾക്കും നാശത്തിനും കാരണമായിട്ടുള്ളത്. വൈദ്യുതിയുടെ കണ്ടുപിടുത്തം തുടർന്ന് മോട്ടോർ വാഘനങ്ങളുടെ വരവ്, ഭൂ മിക്കടിയിൽ നിന്നും…Continue readingEditorial : May

Stories Video

Connect to Nature

പുതിയ നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ കേരളത്തിൽ നിന്നും ബ്രിട്ടീഷ് മണ്ണിൽ കാലെടുത്തുവച്ച പതിനഞ്ചോളം കുടുംബങ്ങൾ, അറുപതോളം കുടുംബാംഗങ്ങൾ, കുട്ടികൾ മുതൽ മുതിർന്നവർ വരെ, സ്ത്രീപുരുഷഭേദമന്യേ മണ്ണ് എന്ന സ്വപ്നം പങ്കുവെച്ചതിൻറെ അടയാളമാണ് ഫ്രണ്ട്സ് ഓഫ് ഡഗൻഹാം…Continue readingConnect to Nature

Poetry Thoughts

ഭൂമി പുഞ്ചിരി പൊഴിക്കുംമ്പോഴാണ് ഇവിടോരോ പൂക്കളും . ഓരോ മരവും ഭൂമിയിലിടുന്ന ഒപ്പാണ് അതിൻറെ വിത്ത്. എഴുന്നേറ്റ് നിൽക്കാനുള്ള നിഴലിൻ്റെ ആഗ്രഹമാണ് മരങ്ങൾ. കാറ്റ് അറിയുന്നുണ്ടാകുമോ വീണ് പോകുന്ന ഇലയുടെ പിടച്ചിൽ. ഒരു മരം…Continue reading