പെയ്തൊഴിയാതെ
പൂക്കാത്ത എന്നിലെആദ്യാനുരാഗത്തിൻഓർമ്മകൾ തേങ്ങലായ് മനസ്സിൽനിറയുമ്പോൾഒന്നുകൂടാവഴി തിരികെ നടക്കുവാൻ മോഹിച്ചുപോകുന്നുവെറുതെഎന്നറിയിലും. ഋതുക്കൾപലതും കൊഴിഞ്ഞുവീണപ്പോഴുംവസന്തമായ് വിളങ്ങി ആഓർമ്മകൾ എന്നുള്ളിൽഎന്നിലെ എന്നോട് ചോദിച്ചു ഞാനിന്നുംഎന്തേ ആകണ്ണിൽ നീ വെളിച്ചമായ് തീരാഞ്ഞു. ഉള്ളിലെ സ്നേഹം പറയാതറിയുവാൻകഴിവുള്ളദിവ്യനല്ലവ നെന്നറിഞ്ഞില്ല.ഒരു വാക്കും നോക്കും…
ഭൂമിയിലെ മാലാഖമാർ
താളത്തിലൊഴുകുന്ന ഗാത്രത്തിനൊരല്പംതാളപ്പിഴയൊന്നു സംഭവിച്ചാൽതനുവിന്റെ താളത്തിൻ അഭയത്തിനായി നാംതാങ്ങായി തേടുന്ന മാലാഖമാരിവർ – ദ്രുതംതാദാത്മ്യം പ്രാപിക്കും പോരാളികൾ കനിവിന്റെ നിറവായി, കാവലായ് സ്നേഹമായ്കണ്ണിമയ്ക്കാതെ അവർ കരുതിടുന്നുകരത്തിലൊതുക്കുന്നു ഹൃദയത്തിൻ മന്ത്രങ്ങൾകരുണാമയൻ തൻ കരുതൽ പോലെ നീതിയായ്, ന്യായമായ്…