Parish Committee 2023-2025

ഈസ്റ്റ് ഹാം സെൻറ് ജോർജ് മിഷന് പുതിയ നേതൃത്വം. ***** ഈസ്റ്റ് ഹാം സീറോ മലബാർ സെൻറ് ജോർജ് മിഷൻ പുതിയ കമ്മിറ്റി നിലവിൽ വന്നു. മിഷൻ ഡയറക്ടറായി ഫാദർ ഷിന്റോ വർഗീസ് വാളിമലയിൽ ചാർജെടുത്തു. ട്രസ്റ്റിമാരായി സോളൻ ജോർജ്, ഷീന മോൾ സ്കറിയ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . അഞ്ച് കുടുംബ...