ഈസ്റ്റ് ഹാം
സെൻറ് ജോർജ് മിഷന് പുതിയ നേതൃത്വം.
*****
ഈസ്റ്റ് ഹാം സീറോ മലബാർ സെൻറ് ജോർജ് മിഷൻ പുതിയ കമ്മിറ്റി നിലവിൽ വന്നു. മിഷൻ ഡയറക്ടറായി ഫാദർ ഷിന്റോ വർഗീസ് വാളിമലയിൽ ചാർജെടുത്തു. ട്രസ്റ്റിമാരായി സോളൻ ജോർജ്,
ഷീന മോൾ
സ്കറിയ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . അഞ്ച് കുടുംബ കൂട്ടായ്മയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും Catechism പ്രധാനാധ്യാപികയും വിമൻസ് ഫോറം പ്രതിനിധിയും രണ്ട് പാസ്റ്റർ കൗൺസിൽ അംഗങ്ങളും ഉൾപ്പെട്ടതാണ് പുതിയ കമ്മിറ്റി