ലണ്ടൻ ഈസ്റ്റ് ഹാം സെൻറ് ജോർജ് മിഷനിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കപ്പെട്ടു. തുടർന്ന് ഈസ്റ്റ് ഹാം ട്രിനിറ്റി ഹാളിൽ വച്ച് സൺഡേ സ്കൂൾ വാർഷികാഘോഷവും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടത്തപ്പെട്ടു.