Editorial

Editorial : May

പതിനായിരക്കണക്കായ വർഷങ്ങൾക്കുള്ളിൽപ്രകൃതിയും മനുഷ്യരും തമ്മിലുള്ള ചരിത്രം പരിശോദിച്ചാൽകഴിഞ്ഞ നൂറ് വർഷത്തിനുള്ളിലാണ്മനുഷ്യൻ്റെ ഇടപെടൽ ഭുമിക്കും, പ്രകൃതിക്കു തന്നെയും വലിയ മാറ്റങ്ങൾക്കും നാശത്തിനും കാരണമായിട്ടുള്ളത്. വൈദ്യുതിയുടെ കണ്ടുപിടുത്തം തുടർന്ന് മോട്ടോർ വാഘനങ്ങളുടെ വരവ്, ഭൂ മിക്കടിയിൽ നിന്നും…Continue readingEditorial : May

Stories Video

Connect to Nature

പുതിയ നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ കേരളത്തിൽ നിന്നും ബ്രിട്ടീഷ് മണ്ണിൽ കാലെടുത്തുവച്ച പതിനഞ്ചോളം കുടുംബങ്ങൾ, അറുപതോളം കുടുംബാംഗങ്ങൾ, കുട്ടികൾ മുതൽ മുതിർന്നവർ വരെ, സ്ത്രീപുരുഷഭേദമന്യേ മണ്ണ് എന്ന സ്വപ്നം പങ്കുവെച്ചതിൻറെ അടയാളമാണ് ഫ്രണ്ട്സ് ഓഫ് ഡഗൻഹാം…Continue readingConnect to Nature

Poetry Thoughts

ഭൂമി പുഞ്ചിരി പൊഴിക്കുംമ്പോഴാണ് ഇവിടോരോ പൂക്കളും . ഓരോ മരവും ഭൂമിയിലിടുന്ന ഒപ്പാണ് അതിൻറെ വിത്ത്. എഴുന്നേറ്റ് നിൽക്കാനുള്ള നിഴലിൻ്റെ ആഗ്രഹമാണ് മരങ്ങൾ. കാറ്റ് അറിയുന്നുണ്ടാകുമോ വീണ് പോകുന്ന ഇലയുടെ പിടച്ചിൽ. ഒരു മരം…Continue reading

Editorial

ഉയിർപ്പു തിരുന്നാളാശംസകൾ

ഉയിർപ്പു തിരുനാൾ സമാഗതമായിരിക്കുന്നു. വലിയ പ്രതീക്ഷയുടെ പൂർത്തീകരണമാണല്ലോ ഉയിർപ്പ്. ഇസ്രയേൽ ജനത്തിന്റെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്റെ പൂർത്തീകരണം , ദൈവപിതാവിന്റെ വലിയ കാരുണ്യത്തിന്റെ പൂർത്തീകരണം, ദൈവസ്നേഹത്തിന്റെ പൂർത്തീകരണം, ദൈവിക വെളിപാടുകളുടെ പൂർത്തീകരണം. ഉയിരപ്പ്തിരുനാൾ സന്തോഷത്തിന്റെ തിരുനാളാണ്.…Continue readingഉയിർപ്പു തിരുന്നാളാശംസകൾ

Poetry

പ്രതീക്ഷ

മെല്ലെ മെല്ലെ ഓർമ്മകൾ ചിതലരിച്ചു പോകവേ, മറന്നു പോയ് തുടങ്ങി നമ്മൾ കഴിഞ്ഞു പോയ നാളുകൾ! വർഷമൊന്നു പിന്നിടുന്നു മനുഷ്യരാകെകൂട്ടിലായ്, പെട്ടു പോയ ശേഷമില്ല ഘോഷവും വിനോദവും, പാർട്ടിയില്ല കൂട്ടമില്ല വീട്ടിലാരുമെത്തിടില്ല, പുറത്തു പോയി…Continue readingപ്രതീക്ഷ