Happy Onam

ഈ പൊന്നിൻ ചിങ്ങമാസത്തിൽ ഓണപ്പൂവിളികളും, പൂക്കളവും, ഊഞ്ഞാലും, ഓണസദ്യയും എല്ലാമെല്ലാമായി മലയാളികൾ ലോകമെമ്പാടും തിരുവോണത്തെ വരവേൽക്കുമ്പോൾ ഹെവൻലി ഗിഫ്റ്റ്സിൻ്റെ നേതൃത്വത്തിൽ നമ്മുടെ ലണ്ടൻ ഈസ്റ്റു ഹാമിലെ കുട്ടികൾ, മാവേലിയോടൊപ്പം ചേർത്തൊരുക്കിയ ഓണച്ചുവടുകളും , മലയാളി മങ്കമാർ ചേർന്ന് അണിയിച്ചൊരുക്കിയ മനോഹരമായ ഒരു തിരുവാതിര കളിയും….

ഏവർക്കും ഹൃദ്യമായ ഓണാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *