Christmas Message: Fr Tomy Adattu
ക്രിസ്മസ് ഒരു കണ്ടുമുട്ടലിന്റെ തിരുന്നാളാണ്. ദൈവം മനുഷ്യനെ അന്വേഷിച്ചു സ്വർഗത്തിൽ നിന്നിറങ്ങി മനുഷ്യ ജീവിതത്തിന്റെ സാധാരണ വഴികളിലൂടെ മനുഷ്യനായി തന്നെ നടക്കാൻ ആരംഭിച്ച ദിനം.ഈ വഴികളിലൂടെ മനുഷ്യനായി തന്നെ നടക്കാൻ നമ്മുക്കാകട്ടെ എന്ന ആശംസയോടെ ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും നന്മകൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.
സസ്നേഹം,
Fr Tomy Adattu