Competitions Video

Cooking Competition: Second Prize

Shiny Geeson Kadavy has secured second prize in Heavenly Gifts adult cooking competition, Congratulations Shiny Geeson…. കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ ക്രിസ്ത്യാനികളുടെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഭവം…Continue readingCooking Competition: Second Prize

Video

കൊറോണ ചിന്തകൾ…..

കൊറോണ കൊണ്ടുവന്നത് ഭയപ്പെടുത്തുന്ന ഓർമ്മകൾ മാത്രമല്ല, നല്ല ചില അനുഭവങ്ങളും ചിന്തകളും കൂടിയാണ്. സെൻട്രൽ പാർക്ക്, സെൻറ് മേരീസ് യൂണിറ്റ് വുമൻസ് ഫോറത്തിന്റെ ചില കൊറോണ ചിന്തകൾ….

Video

മണ്ണിൽ പൊന്ന് വിളയിക്കുന്ന ലണ്ടൻ മലയാളികൾ

മണ്ണും കൃഷിയും മലയാളിക്കെന്നും പ്രിയപ്പെട്ടതാണ് .. കേരളമായാലും ലണ്ടനായാലും അവർക്കൊരുപോലെ തന്നെ.
മണ്ണിൽ പൊന്നു വിളയിക്കുന്ന, ജൈവ കൃഷിയിലൂടെ മാതൃകയാവുന്ന ലണ്ടൻ മലയാളികൾ..…Continue readingമണ്ണിൽ പൊന്ന് വിളയിക്കുന്ന ലണ്ടൻ മലയാളികൾ